Wednesday, January 17, 2018

Kerala PSC Mock Test 2018

1. ഏഷ്യയിലെ രോഗി:

(A) തുർക്കി
(B) മ്യാൻമർ
(C) ക്യൂബ
(D) ഇന്തോനേഷ്യ
See Answer:

2. ദേശീയ വിദ്യാഭ്യാസ ദിനം ആരുടെ ജന്മദിനമാണ്?

(A) മൗലാന അബ്ദുൾകലാം ആസാദ്
(B) സക്കീർ ഹുസൈൻ
(C) ഡോ.എസ്.രാധാകൃഷ്ണൻ
(D) ജവഹർലാൽ നെഹ്റു
See Answer:

3. വിവിധയിനം മണ്ണുകളെക്കുറിച്ചുള്ള പഠനം:

(A) പെഡോളജി
(B) പെട്രോളജി
(C) പെഡഗോഗി
(D) പോട്ടമോളജി
See Answer:

4. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്:

(A) ഏലക്ക
(B) ജാതി
(C) ഗ്രാമ്പൂ
(D) കുരുമുളക്
See Answer:

5. പാലിൽ അടങ്ങിയിരിക്കുന്നത് ഏത് മാംസ്യമാണ്?

(A) ലാക്ടോസ്
(B) പെപ്സിൻ
(C) കേസിൻ
(D) ലാറ്റെക്സ്
See Answer:

6. കോൺഗ്രസുകാരനല്ലാത്ത ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി

(A) മോറാർജി ദേശായി
(B) ലാൽ ബഹാദൂർ ശാസ്ത്രി
(C) ചരൺസിംഗ്
(D) വാജ്പേയി
See Answer:

7. പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ടുവെച്ചത് ആര്?

(A) ജവഹർലാൽ നെഹ്റു
(B) ഡോ. ബി. ആർ. അംബേദ്കർ
(C) എം. എൻ. റോയി
(D) വിശ്വേശ്വരയ്യ
See Answer:

8. ഞാനാണ് രാഷ്ട്രം' എന്ന്‌ പ്രഖ്യാപിച്ചതാര്?

(A) മുസ്സോളിനി
(B) നെപ്പോളിയൻ
(C) ലൂയി പതിനാലാമൻ
(D) ഹിറ്റ്ലർ
See Answer:

9. നോക്രക്ക് ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ്?

(A) മേഘാലയ
(B) അസം
(C) മണിപ്പൂർ
(D) ഹിമാചൽ പ്രദേശ്
See Answer:

10. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്?

(A) ബോക്സൈറ്റ്
(B) സിങ്ക് ബ്ലെൻഡ്
(C) ചെമ്പ് പൈറൈറ്റ്
(D) ഹെമറ്റൈറ്റ്
See Answer: